ചെന്നൈ: ഇനാംകുളത്തൂരിൽ സാമൂഹ്യപരിഷ്കർത്താവ് പെരിയാറിന്റെ പ്രതിമയിൽ പെയിന്റ് ഒഴിച്ച് സംഭവത്തിൽ ബിജെപി നേതാക്കളെ വിമർശിച്ച് ഡിഎംകെ എംപി കനിമൊഴി .
സാമൂഹ്യനീതിക്കായി പൊരുതിയ വ്യക്തിത്വമാണ് പെരിയാറെന്നും അദ്ദേഹത്തിന്റെ ബഹുമാനിക്കണമെന്നും കനിമൊഴി വ്യക്തമാക്കി .ബിജെപി നേതാക്കൾ ഇങ്ങനെയാണോ പെരിയാറിനെ ബഹുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു .
Comments are closed.