Times Kerala

ദില്ലിയില്‍ കൊവിഡ് പരിശോധനകള്‍ മൂന്നിരട്ടിയാക്കി;ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍

 
ദില്ലിയില്‍ കൊവിഡ് പരിശോധനകള്‍ മൂന്നിരട്ടിയാക്കി;ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍

ഡൽഹി : ദില്ലിയില്‍ കൊവിഡ് പരിശോധനകള്‍ മൂന്നിരട്ടിയാക്കി കൂടിയതായി   ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ .  ഒരു ദിവസം 60,000 കൊവിഡ് പരിശോധനകളാണ് ഇവിടെ നടത്തുന്നത്.

ദില്ലിയില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തി .

Related Topics

Share this story