Times Kerala

ബിഹാറില്‍ മഹാസഖ്യത്തില്‍ വീണ്ടും പ്രശ്നങ്ങൾ;കടുത്ത നടപടികൾ  സ്വീകരിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ്

 
ബിഹാറില്‍ മഹാസഖ്യത്തില്‍ വീണ്ടും പ്രശ്നങ്ങൾ;കടുത്ത നടപടികൾ  സ്വീകരിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: ബിഹാറില്‍ മഹാസഖ്യത്തില്‍ വീണ്ടും പ്രശ്നങ്ങൾ . സീറ്റ്  വിഭജനം പെട്ടെന്നു തന്നെ തീരുമാനിച്ചില്ലെങ്കില്‍ പല  കടുത്ത നടപടികളും  സ്വീകരിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് ആര്‍ജെഡിക്ക് മുന്നറിയിപ്പ് കൊടുത്തു .

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചതിനെതിരെ  ഇന്നലെ  ശക്തിസിംഗ് ഗോഹില്‍ രംഗത്ത് എത്തിയിരുന്നു .

Related Topics

Share this story