Times Kerala

കൊവിഡ് സെന്ററിൽ നിന്ന് രക്ഷപ്പെട്ട പ്രതി പോലീസ് പിടിയിൽ

 
കൊവിഡ് സെന്ററിൽ നിന്ന് രക്ഷപ്പെട്ട  പ്രതി പോലീസ് പിടിയിൽ

തിരുവനന്തപുരം :  കൊവിഡ് സെന്ററിൽ നിന്നും  മുങ്ങിയ പ്രതി  പോലീസ് പിടിയിൽ. ചെമ്മല സ്വദേശി സുരേഷാണ്  പൊലീസാണ് പിടിയിലായത് .ഇയാൾ  രണ്ടാം തവണയാണ് കൊവിഡ് സെന്ററിൽ നിന്ന് രക്ഷപ്പെടുന്നത് .

കറുകുറ്റി കൊവിഡ് സെന്ററിൽ നിന്നാണ്  ഇയാൾ രക്ഷപ്പെട്ടത്.

Related Topics

Share this story