ബെംഗളൂരു: കർണാടകയിലെ കൽബുർഗിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. ഗർഭിണിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അലൻഡ സ്വദേശികളായ ഇർഫാന ബീഗം(25), രുചിയ ബീഗം (50), അബേദബി ബീഗം (50), മുനീർ (28), മുഹമ്മദ് അലി (38), ഷൗക്കത്ത് അലി(29), ജയചുനബി (60) എന്നിവരാണ് മരിച്ചത്.
കർണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് മരണം
You might also like
Comments are closed.