Times Kerala

രാജ്യത്ത് കോവിഡ്  വ്യാപനം അതിരൂക്ഷം ;24 മ​ണി​ക്കൂ​റി​നി​ടെ 88,600 പുതിയ കോ​വി​ഡ് കേ​സു​ക​ള്‍

 
രാജ്യത്ത് കോവിഡ്  വ്യാപനം അതിരൂക്ഷം  ;24 മ​ണി​ക്കൂ​റി​നി​ടെ 88,600 പുതിയ കോ​വി​ഡ് കേ​സു​ക​ള്‍

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത്  കോവിഡ്  വ്യാപനം അതിരൂക്ഷവസ്‌ഥയിൽ  .രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദിനംപ്രതി  കൂടുന്നു .

24 മ​ണി​ക്കൂ​റി​നി​ടെ 88,600 കോ​വി​ഡ് കേ​സു​ക​ള്‍ ഇന്ത്യയിൽ  റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 1,124 പേ​ര്‍ കോവിഡ് ബാധിച്ച് മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാധിച്ചവരുടെ  എ​ണ്ണം 5,99,533 ആ​യി.  മ​ര​ണ​സം​ഖ്യ 94,503 ആ​യി ഉ​യ​ര്‍​ന്നു.

Related Topics

Share this story