തൃശൂർ :തൃശൂർ ജില്ലയിൽ 594 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. ഇതിൽ 589 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. 240 പേർ രോഗമുക്തരായതായും ജില്ലാ ഭരണകൂടം അറിയിച്ചു.
പത്ത് ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രന്റ് ലൈൻ വർക്കർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവന്ന മൂന്ന് പേർക്കും വിദേശത്തു നിന്ന് വന്ന രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
Comments are closed.