Times Kerala

കോടിയേരിക്ക്  തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്‌ഥയാണ് ;പികെ ഫിറോസ്

 
കോടിയേരിക്ക്  തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്‌ഥയാണ് ;പികെ ഫിറോസ്

കോഴിക്കോട്:  കോടിയേരിക്ക്  തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്‌ഥയാണെന്ന്  പികെ ഫിറോസ്.

പാർട്ടി സംരക്ഷണം കൊടുത്തതിനാലാണ് ഇതുവരെ ബിനീഷ് കോടിയേരിക്കെതിരെ  അന്വേഷണങ്ങൾ നടക്കാതിരുന്നതെന്നും അദ്ദേഹം  വെളിപ്പെടുത്തി  .

അതേസമയം  ബിനീഷ് കോടിയേരിയുടെ സ്വത്തുകളെക്കുറിച്ച് എന്‍ഫോഴ്സമെന്‍റ് അന്വേഷണം ആരംഭച്ചിട്ടുണ്ട്

Related Topics

Share this story