Times Kerala

മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ വി​വാദം ; വി​ശ​ദീ​ക​ര​ണം തേടി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

 
മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ വി​വാദം ; വി​ശ​ദീ​ക​ര​ണം തേടി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

കോ​ഴി​ക്കോ​ട്: മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ വി​വാ​ദ​ത്തി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ മ​ന്ത്രി ​ജ​ലീ​ലി​നെ എ​കെ​ജി സെ​ന്‍റ​റി​ലേ​ക്ക് വിളിപ്പിച്ചു

ആ​ദ്യ​മാ​യാ​ണ് പാ​ര്‍​ട്ടി  മു​ഖ്യ​മ​ന്ത്രി​ക്കും മേ​ലെ ഒരു  ഒ​രു വി​ശ​ദീ​ക​ര​ണം ആവശ്യപെടുന്നത് . ഇതിനാൽ  മ​ന്ത്രി​ക്ക്   രാ​ജി​വ​യ്ക്കാ​നു​ള്ള സ​മ്മ​ര്‍​ദം  വീണ്ടും  വർധിച്ചു .

Related Topics

Share this story