Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടിലെ ജ​ല​നി​ര​പ്പ് ഉയർന്നു ;ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

തൊ​ടു​പു​ഴ: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ണ​ക്കെ​ട്ടിലെ   ജ​ല​നി​ര​പ്പ് 2388.08 അ​ടി​യാ​യി.ഇ​തോ​ടെ​യാ​ണ് ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​ന്  മുമ്പാണ് ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പിപ്പിക്കുന്നത് .

.

You might also like

Comments are closed.