Times Kerala

മകന്റെ വി​ഷ​യ​ത്തി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് ഒ​ളി​ച്ചോ​ടാ​ൻ ക​ഴി​യില്ല ; ര​മേ​ശ് ചെ​ന്നി​ത്ത​ല​

 
മകന്റെ വി​ഷ​യ​ത്തി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് ഒ​ളി​ച്ചോ​ടാ​ൻ ക​ഴി​യില്ല ; ര​മേ​ശ് ചെ​ന്നി​ത്ത​ല​

തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രയുള്ള  ഇ ഡി ന​ട​പ​ടി എ​ൽഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജീ​ർ​ണ​ത പുറത്തുകൊണ്ടുവരുന്നതാണെന്ന്    ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഇതിൽ നിന്നും  കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് ഒ​ളി​ച്ചോ​ടാ​ൻ ക​ഴി​യി​ല്ലെന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യക്‌തമാക്കി  .   അ​നു​ദി​നം സി​പി​എം പ്ര​തി​ക്കൂ​ട്ടി​ൽ നിൽക്കുകയാണെന്നും അദ്ദേഹം വി​മ​ർ​ശി​ച്ചു.

Related Topics

Share this story