Times Kerala

സാലറി കട്ട് നടപ്പിലാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല ; നിലപാട് വ്യക്‌തമാക്കി സംസ്ഥാന ധനകാര്യ വകുപ്പ്

 
സാലറി കട്ട് നടപ്പിലാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല ; നിലപാട് വ്യക്‌തമാക്കി സംസ്ഥാന ധനകാര്യ വകുപ്പ്

തിരുവനന്തപുരം :  നിലപാട് വ്യക്‌തമാക്കി സംസ്ഥാന ധനകാര്യ വകുപ്പ്. സാലറി കട്ട് നടപ്പിലാക്കാതെ മുന്നോട്ട് പോകാനാകില്ലന്ന്  സംസ്ഥാന ധനകാര്യ വകുപ്പ് വ്യക്‌തമാക്കി

ജീവനക്കാർക്കായി  ആശ്വാസ പദ്ധതികൾ നടപ്പാക്കുമെന്നും  സംസ്ഥാന ധനകാര്യ വകുപ്പ് അറിയിച്ചു.കേരളത്തിലെ    സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നും സംസ്ഥാന ധനകാര്യ വകുപ്പ് വെളിപ്പെടുത്തി .

Related Topics

Share this story