Times Kerala

പാലാരിവട്ടം പാലം ;പുനർനിർമ്മാണജോലികൾ തിങ്കളാഴ്ച ആരംഭിക്കും

 
പാലാരിവട്ടം പാലം ;പുനർനിർമ്മാണജോലികൾ തിങ്കളാഴ്ച ആരംഭിക്കും

കൊച്ചി:  പാലാരിവട്ടം പാലാത്തിൻ്റെ പുനർനിർമ്മാണജോലികൾ ആരംഭിക്കുന്നു  . പാലം പുനർനിർമ്മിക്കുന്നതിനായുള്ള  ജോലികൾ തിങ്കളാഴ്ച ആരംഭിക്കും .

 ടാറ് ഇളകി മാറ്റുന്ന ജോലിയാണ് ആദ്യം ചെയ്യുക.  നിർമ്മാണത്തിൻ്റെ സമയക്രമത്തെപ്പറ്റി  ഇന്ന് തീരുമാനിക്കും.

Related Topics

Share this story