Times Kerala

ബാലഭാസ്കറിന്‍റെ മരണം ;നുണ പരിശോധനയ്ക്കായി വിഷ്ണു സോമസുന്ദരം  സിബിഐ ഓഫീസിൽ ഹാജരായി

 
ബാലഭാസ്കറിന്‍റെ മരണം ;നുണ പരിശോധനയ്ക്കായി  വിഷ്ണു സോമസുന്ദരം  സിബിഐ ഓഫീസിൽ ഹാജരായി

കൊച്ചി:  ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന ആരംഭിച്ചു .

ഇദ്ദേഹത്തിന്റെ  മാനേജരായിരുന്ന വിഷ്ണു സോമസുന്ദരം, ദൃക്സാക്ഷി കലാഭവൻ സോബി എന്നിവരുടെ നുണ പരിശോധനയാണ്   സിബിഐ   നടത്തുന്നത് .ഇതിനായി വിഷ്ണു സോമസുന്ദരം  സിബിഐ ഓഫീസിൽ ഹാജരായി.

Related Topics

Share this story