Times Kerala

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ ആ​ർ​എ​സ്എ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്രമിക്കുന്നു ;ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീം

 
എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ ആ​ർ​എ​സ്എ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്രമിക്കുന്നു ;ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി  എ.​എ. റ​ഹീം

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് മുന്നണിയെ  അ​ട്ടി​മ​റി​ക്കാ​നു​ള്ള ആ​ർ​എ​സ്എ​സി​ന്‍റെ പ​ദ്ധ​തി​കളാണ്  കേ​ര​ള​ത്തി​ൽ ഇപ്പോൾ  ന​ട​ക്കു​ന്ന​തെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീം.

 കോ​ൺ​ഗ്ര​സ് ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യി മാ​റി​യെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി

Related Topics

Share this story