Times Kerala

സ്വ​ര്‍​ണവി​ലയിൽ നേരിയ ഇടിവ്;പ​വ​ന് 120 രൂ​പ​ കുറഞ്ഞു

 
സ്വ​ര്‍​ണവി​ലയിൽ നേരിയ ഇടിവ്;പ​വ​ന് 120 രൂ​പ​  കുറഞ്ഞു

കൊ​ച്ചി:  സ്വ​ര്‍​ണ വി​ലയിൽ നേരിയ ഇടിവ് . ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ്  സ്വർണത്തിന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,600 രൂ​പ​യും പ​വ​ന് 36,800 രൂ​പ​യു​മാ​യി.

Related Topics

Share this story