Times Kerala

തനിക്ക് കേ​ര​ള പോ​ലീ​സി​ന്‍റെ സു​ര​ക്ഷ​യി​ൽ വി​ശ്വാ​സ​മി​ല്ല ;കെ. ​സു​രേ​ന്ദ്ര​ൻ

 
തനിക്ക് കേ​ര​ള പോ​ലീ​സി​ന്‍റെ സു​ര​ക്ഷ​യി​ൽ വി​ശ്വാ​സ​മി​ല്ല ;കെ. ​സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: ത​നി​ക്ക് കേരളത്തിലെ  പോ​ലീ​സി​ന്‍റെ സു​ര​ക്ഷ വേ​ണ്ടെ​ന്ന്  കെ. ​സു​രേ​ന്ദ്ര​ൻ. ത​നി​ക്ക് കേ​ര​ള പോ​ലീ​സി​ന്‍റെ സു​ര​ക്ഷ​യി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും അദ്ദേഹം  തുറന്നടിച്ചു

. സു​രേ​ന്ദ്ര​ന്  സു​ര​ക്ഷ ഭീ​ഷ​ണി​ നിലനിക്കുന്നതിനാൽ  ഗ​ൺ​മാ​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് നേരത്തെ  നി​ർ​ദേ​ശി​ച്ചി​രു​ന്നു .

Related Topics

Share this story