Times Kerala

എംസി കമറുദ്ദീനെതിരായ  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്;അന്വേഷണ സംഘത്തിൽ ക്രൈംബ്രാഞ്ചിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥരും

 
എംസി കമറുദ്ദീനെതിരായ  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്;അന്വേഷണ സംഘത്തിൽ ക്രൈംബ്രാഞ്ചിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥരും

മഞ്ചേശ്വരം: എംഎൽഎ എംസി കമറുദ്ദീനെതിരായ  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തെ  വിപുലീകരിച്ചു.

ക്രൈംബ്രാഞ്ചിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥരും ഈ സംഘത്തിൽ അംഗമാകും .  ക്രൈംബ്രാഞ്ച് ഐ ജി ഗോപേഷ് അഗർവാൾ കേസ്  അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

ഇതിൽ  13 കേസുകളിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു .

Related Topics

Share this story