Times Kerala

കേരളത്തിന് 80 വാഹനചർജിങ് സ്റ്റേഷനുകൾ

 
കേരളത്തിന് 80 വാഹനചർജിങ് സ്റ്റേഷനുകൾ

ഡൽഹി: കേരളത്തിൽ 3 ജില്ലകളായി 80 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. കൊല്ലം_ 25, തിരുവനന്തപുരം_ 27, മലപ്പുറം_ 28 എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.

Related Topics

Share this story