Times Kerala

തമിഴ്‌നാട്ടില്‍ 5,679 പേര്‍ക്കു കൂടി കോവിഡ്

 
തമിഴ്‌നാട്ടില്‍ 5,679 പേര്‍ക്കു കൂടി കോവിഡ്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 5,679 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിക്കുകയും 72 പേര്‍ മരിക്കുകയും ചെയ്തു. 5,626 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.സംസ്ഥാനത്ത് ഇതുവരെ 5,69,370 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 5,13,836 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 46,386 സജീവ കേസുകളുണ്ട്.

Related Topics

Share this story