Times Kerala

ലൈഫ് മിഷൻ ; ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രണ്ടിടത്ത് സിബിഐ റെയ്ഡ്

 
ലൈഫ് മിഷൻ ; ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രണ്ടിടത്ത് സിബിഐ റെയ്ഡ്

കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട്  രണ്ടിടത്ത് സിബിഐ റെയ്ഡ് .

തൃശൂരിലും എറണാകുളത്തുമാണ് സിബിഐ റെയ്ഡ് നടത്തിയത് . യൂണിടാക് ബിൽഡേഴ്സിന്‍റെ ഓഫീസിലും ഉയർന്ന ഉദ്യോഗസ്ഥരുടെ വീടുകളിലുമാണ് സിബിഐ റെയ്ഡ്  നടത്തിയത്.

Related Topics

Share this story