Times Kerala

എം സി കമറുദീനെതിരായ നിക്ഷേപ തട്ടിപ്പ് കേസ്;അന്വേഷണ സംഘത്തിൽ കൂടുതൽ ഐപിഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി

 
എം സി കമറുദീനെതിരായ നിക്ഷേപ തട്ടിപ്പ് കേസ്;അന്വേഷണ സംഘത്തിൽ  കൂടുതൽ ഐപിഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി

കാസര്‍കോട്: എം സി കമറുദീനെതിരായ   നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷണ സംഘം വിപുലീകരിച്ചു.

 കേസ്  അന്വേഷണത്തെ സഹായിക്കാന്‍ ഇതിൽ  ഐപിഎസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി.

കാസർകോട് എസ് പി ഡി ശിൽപ്പ, കൽപ്പറ്റ എഎസ്‍പി വിവേക് കുമാർ, ഐആര്‍ ബറ്റാലിയൻ കമൻഡന്‍റ് നവനീത് ശർമ എന്നിവരെയാണ്  സംഘത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്  .

Related Topics

Share this story