Times Kerala

അങ്ങ് ജീവിച്ച കാലഘട്ടത്തിൽ തന്നെ ജീവിക്കാൻ സാധിച്ചത് ഒരു മഹാഭാഗ്യം; ജയറാം

 
അങ്ങ് ജീവിച്ച കാലഘട്ടത്തിൽ തന്നെ ജീവിക്കാൻ സാധിച്ചത് ഒരു മഹാഭാഗ്യം; ജയറാം

തി​രു​വ​ന​ന്ത​പു​രം: എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ അ​നു​സ്മ​രി​ച്ച് നടൻ ജയറാം.

ജയറാമിന്റെ ഫേസ്‌ബുക്ക് കുറിപ്പ്…

ഇതിഹാസം വിട പറഞ്ഞു. അങ്ങ് ജീവിച്ച കാലഘട്ടത്തിൽ തന്നെ ജീവിക്കാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നു. ദേഹം മാത്രമേ വിട്ടു പിരിയുന്നുള്ളു . അങ്ങയുടെ മരിക്കാത്ത ശബ്ദമാധുര്യയിലൂടെ അങ്ങ്‌ ജീവിക്കുന്നു, ഇനി വരുന്ന തലമുറകൾക്കും വേണ്ടി… Rest in peace #SPB Sir

ഇതിഹാസം വിട പറഞ്ഞു. അങ്ങ് ജീവിച്ച കാലഘട്ടത്തിൽ തന്നെ ജീവിക്കാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നു. ദേഹം മാത്രമേ വിട്ടു…

Posted by Jayaram on Friday, September 25, 2020

 

Related Topics

Share this story