Times Kerala

‘അഭിനയം മാത്രമല്ല കൃഷിയും വഴങ്ങും..; വീട്ടിൽ ജൈവ കൃഷിയുമായി മോഹൻലാൽ

 
‘അഭിനയം മാത്രമല്ല കൃഷിയും വഴങ്ങും..; വീട്ടിൽ ജൈവ കൃഷിയുമായി മോഹൻലാൽ

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ ജൈവപച്ചക്കറി കൃഷിയുമായി മോഹന്‍ലാല്‍. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കര്‍ സ്ഥലത്താണ് മോഹന്‍ലാലിന്റെ കൃഷി. കൃഷിയിടത്തില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.

നിരവധിപേരാണ് ജൈവകൃഷിയിലേക്ക് തിരിഞ്ഞ മോഹൻലാലിന് ആശംസാ കമന്‍റുകളുമായി എത്തിയിട്ടുള്ളത്. നസ്രിയ, പ്രാചി തെഹ്ലാൻ, കവിത നായര്‍ തുടങ്ങി നിരവധി താരങ്ങളും ആശംസകളുമായി എത്തിയിട്ടുണ്ട്.

Related Topics

Share this story