Times Kerala

തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ  കൊലപ്പെടുത്തിയ സംഭവം ;പിതാവിനെ ബൈക്കുമായി സംശയസാഹചര്യത്തിൽ കണ്ടിരുന്നുവെന്ന് പ്രദേശവാസികൾ

 
തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ  കൊലപ്പെടുത്തിയ സംഭവം ;പിതാവിനെ ബൈക്കുമായി സംശയസാഹചര്യത്തിൽ കണ്ടിരുന്നുവെന്ന് പ്രദേശവാസികൾ

തിരുവനന്തപുരം:  പിഞ്ചു കുഞ്ഞിനെ  പിതാവ് പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവിനെ ബൈക്കുമായി സംശയസാഹചര്യത്തിൽ കണ്ടിരുന്നുവെന്ന് പ്രദേശവാസികൾ .

കുഞ്ഞിന്റെ മൃതദേഹം കണ്ടത്തിയെ സ്‌ഥലത്താണ്‌ പ്രദേശവാസികൾ  ഇയാളെ കണ്ടിരുന്നത്  .വേസ്റ്റ് കളയാൻ  വന്നതായിരുന്നുവെന്നാണ് പ്രതി പ്രദേശവാസികളോടെ  പറഞ്ഞത് .

Related Topics

Share this story