Times Kerala

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സ്പ്രിംക്ലര്‍ എന്ത് സേവനമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറയണം ; രമേശ് ചെന്നിത്തല

 
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സ്പ്രിംക്ലര്‍ എന്ത് സേവനമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറയണം  ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സ്പ്രിംക്ലര്‍ വിവാദത്തെ   ആവർത്തിച്ച്  രമേശ് ചെന്നിത്തല.

എന്ത് സേവനമാണ്  ന് സ്പ്രിംക്ലര്‍ നൽകിയതെന്ന് മുഖ്യമന്ത്രി പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.കേരളത്തിൽ കൊവിഡ് പ്രതിരോധം നടന്നില്ലെന്നും അദ്ദേഹം   കുറ്റപ്പെടുത്തി .

Related Topics

Share this story