തിരുവനന്തപുരം : വിദേശത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ക്വാറന്റീൻ ഏഴു ദിവസമാക്കി കുറയ്ക്കാൻ ധാരണയായി സംസ്‌ഥാന സർക്കാർ . യോഗത്തിന് ശേഷം ഇക്കാര്യത്തിൽ സർക്കാർ ഉത്തരവ് പുറത്തിറക്കും .
ഇതര സംസ്ഥാനത്തു നിന്നും കേരളത്തിലെത്തുന്നവർക്ക് ക്വാറന്റീൻ കാലാവധി ഏഴു ദിവസമാണ് .
Comments are closed.