Times Kerala

ഐഎസിനൊപ്പം ചേര്‍ന്നു, ഇന്ത്യയുടെ സൗഹൃദരാജ്യങ്ങളുമായി യുദ്ധം ചെയ്തു; സുബ്ഹാനി ഹാജി കുറ്റക്കാരനെന്ന് കൊച്ചി എൻഐഎ കോടതി

 
ഐഎസിനൊപ്പം ചേര്‍ന്നു, ഇന്ത്യയുടെ സൗഹൃദരാജ്യങ്ങളുമായി യുദ്ധം ചെയ്തു; സുബ്ഹാനി ഹാജി കുറ്റക്കാരനെന്ന് കൊച്ചി എൻഐഎ കോടതി

കൊച്ചി: ഭീകര സംഘടനയായ ഐ എസിൽ ചേരുകയും വിദേശത്ത്, ഇന്ത്യയുടെ സുഹൃദ് രാഷ്ട്രങ്ങളോട് യുദ്ധം ചെയ്യുകയും ചെയ്‌തെന്ന കേസിൽ മലയാളിയായ സുബ്ഹാനി ഹാജാ മൊയ്തീന്‍ കുറ്റക്കാരനെന്ന് കൊച്ചി എന്‍ഐഎ കോടതി.തൊടുപുഴ മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജാ മൊയ്തീനെയാണ്എന്‍ഐഎ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്.

Related Topics

Share this story