Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കാ​സ​ര്‍​ഗോ​ഡ് ജില്ലയിൽ  ഗ്യാ​സ് ടാ​ങ്ക​ര്‍ ലോ​റി മ​റി​ഞ്ഞു;വാ​ത​ക ചോ​ര്‍​ച്ച ഇ​ല്ല

കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ജില്ലയിൽ  ഗ്യാ​സ് ടാ​ങ്ക​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. .

മം​ഗ​ലാ​പു​ര​ത്ത് നി​ന്നും ക​ണ്ണൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ഗ്യാ​സ് ടാ​ങ്ക​ര്‍ ലോ​റിയാണ് മ​റി​ഞ്ഞത് . ലോ​റിയിൽ നിന്നും വാ​ത​ക ചോ​ര്‍​ച്ച ഇ​ല്ല.

You might also like

Comments are closed.