Times Kerala

കൊ​ച്ചിയിൽ കാ​ര്‍ നി​യ​ന്ത്ര​ണം വിട്ട് മറിഞ്ഞ യു​വാ​വ് മ​രി​ച്ചു

 
കൊ​ച്ചിയിൽ കാ​ര്‍ നി​യ​ന്ത്ര​ണം വിട്ട് മറിഞ്ഞ യു​വാ​വ് മ​രി​ച്ചു

കൊ​ച്ചി: കാ​ര്‍ നി​യ​ന്ത്ര​ണം വിട്ട്  മറിഞ്ഞ  യു​വാ​വ് മ​രി​ച്ചു. കൊ​ല്ലം സ്വദേശി  വി​ഷ്ണു (30) ആ​ണ് അപകടത്തിൽ  മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളാ​യ കു​ര്യ​ന്‍, അ​നീ​ഷ് എന്നിവർ  പ​രി​ക്കു​ക​ളോ​ടെ രക്ഷപെട്ടു .

Related Topics

Share this story