Times Kerala

പ്രചരണത്തിനിടയില്‍ രാജ് മോഹന്‍ ഉണ്ണിത്താനെ അക്രമിച്ച സി.പി.എം ബാര്‍ബേറിയന്‍മാരെപ്പോലെ തരം താഴ്ന്നുയെന്ന് സതീശന്‍ പാച്ചേനി

 
പ്രചരണത്തിനിടയില്‍ രാജ് മോഹന്‍ ഉണ്ണിത്താനെ അക്രമിച്ച സി.പി.എം ബാര്‍ബേറിയന്‍മാരെപ്പോലെ തരം താഴ്ന്നുയെന്ന് സതീശന്‍ പാച്ചേനി

പിലാത്തറ: പ്രചരണത്തിനിടയില്‍ രാജ് മോഹന്‍ ഉണ്ണിത്താനെ അക്രമിച്ച സി.പി.എം ബാര്‍ബേറിയന്‍മാരെപ്പോലെ തരം താഴ്ന്നുയെന്ന് സതീശന്‍ പാച്ചേനി. സി.പി.എം ഓഫീസിലെ ശമ്ബളക്കാരെ പോലെ പോലീസ് പെരുമാറിയത് എന്നും സതീശന്‍ പാച്ചേനി കുറ്റപ്പെടുത്തി.പിലാത്തറയില്‍ യു ഡി എഫ് പ്രചരണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് സി പി എം പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്ത രാജ്മോഹന്‍ ഉണ്ണിത്താനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

Related Topics

Share this story