Times Kerala

കോഴിക്കോട് 883 പേർക്ക് കൊവിഡ്

 
കോഴിക്കോട് 883 പേർക്ക് കൊവിഡ്

കോഴിക്കോട്: ജില്ലയിൽ ഇന്ന് 883 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ജില്ലയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണിത്. സമ്പർക്കത്തിലൂടെയാണ് 811 പേർക്കും രോഗബാധ. ഉറവിടം വ്യക്തമല്ലാതാത്ത 40 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 414 പേർക്കാണ് സമ്പർക്ക രോഗബാധ. ഇതോടെ ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 4721 ആയി ഉയർന്നു.

Related Topics

Share this story