Times Kerala

‘മൂന്നു സ്റ്റമ്പുകളും അടിച്ചിട്ട്’ ഷൊയബ് മാലിക്കിന്റെ പുറത്താകല്‍ വൈറൽ..!

 
‘മൂന്നു സ്റ്റമ്പുകളും അടിച്ചിട്ട്’ ഷൊയബ് മാലിക്കിന്റെ പുറത്താകല്‍ വൈറൽ..!

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിന മത്സരത്തില്‍ പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ ഷൊയബ് മാലിക്കിന്റെ പുറത്താകല്‍ വൈറലാകുന്നു. മാര്‍ക്ക് വുഡ്ഡിന്റെ പന്തില്‍ ഹിറ്റ് വിക്കറ്റായാണ് മാലിക് പുറത്താകുന്നത്. 26 പന്തില്‍ 41 റണ്‍സെടുത്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മാലിക് ബാക്ക്ഫൂട്ടില്‍ കളിക്കാന്‍ ശ്രമിക്കവെ മൂന്ന് സ്റ്റമ്പുകളും അടിച്ചിട്ട് പുറത്താവുകയായിരുന്നു.

Related Topics

Share this story