Times Kerala

കനകമല ഭീകരവാദക്കേസ്;ജോര്‍ജിയയില്‍ നിന്ന് കേരളത്തിലെത്തിച്ച്  മുഹമ്മദ് പോളക്കാനി പതിനാറാം പ്രതി

 
കനകമല ഭീകരവാദക്കേസ്;ജോര്‍ജിയയില്‍ നിന്ന് കേരളത്തിലെത്തിച്ച്  മുഹമ്മദ് പോളക്കാനി പതിനാറാം പ്രതി

കൊച്ചി: കനകമല ഭീകരവാദക്കേസില്‍ എന്‍ഐഎ ജോര്‍ജിയയില്‍ നിന്ന് കേരളത്തി ലെത്തിച്ച്  മുഹമ്മദ് പോളക്കാനിയെ പതിനാറാം പ്രതിയാക്കി.

പല സ്‌ഥലങ്ങളിലും  ആക്രമണത്തിന് പദ്ധതിയിട്ട് ഇയാൾ  ടെലഗ്രാമില്‍ കൂടി  നടന്ന ഗൂഢാലോചനയില്‍ ഹാര്‍പര്‍ പാര്‍ക്കര്‍ എന്ന പേരിലാണ്  അറിയപ്പെട്ടിരുന്നത് .

Related Topics

Share this story