Times Kerala

200 ലധികം കൈയ്യേറ്റം ചെയ്ത പ്രദേശങ്ങൾ തിരിച്ചുപിടിക്കാനൊരുങ്ങി കൊച്ചി നഗരസഭ

 
200 ലധികം കൈയ്യേറ്റം ചെയ്ത  പ്രദേശങ്ങൾ തിരിച്ചുപിടിക്കാനൊരുങ്ങി  കൊച്ചി നഗരസഭ

എറണാകുളം: കൊച്ചിയിൽ 200 ലധികം പ്രദേശങ്ങൾ  കൈയ്യേറ്റം ചെയ്തിട്ടുണ്ടെന്ന് നഗരസഭ.

 ഇപ്പോള്‍ സെന്റിന് ഒരു കോടിയിലധികം വിലയുള്ള 16 സെന്റ് ഭൂമി തിരിച്ചു പിടിക്കാന്‍  ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം  .

 കൈയ്യേറ്റം ഒഴിപ്പിച്ചു മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം .

Related Topics

Share this story