Times Kerala

സി​എ​സ്ആ​ർ ഫ​ണ്ട് തി​രി​മ​റി;സി​റി​യ​ക് ഡേ​വി​സിന്റെ വീ​ട്ടി​ൽ സി​ബി​ഐ റെ​യ്ഡ് നടത്തി

 
സി​എ​സ്ആ​ർ ഫ​ണ്ട് തി​രി​മ​റി;സി​റി​യ​ക് ഡേ​വി​സിന്റെ വീ​ട്ടി​ൽ സി​ബി​ഐ റെ​യ്ഡ് നടത്തി

കൊ​ച്ചി: കി​റ്റ്കോ സി​എ​സ്ആ​ർ ഫ​ണ്ട് തി​രി​മ​റി​ കേസുമായി  ബ​ന്ധ​പ്പെ​ട്ട് മു​ൻ എം​ഡി സി​റി​യ​ക് ഡേ​വി​സ് ഉൾപ്പെട്ടവ​രു​ടെ വീ​ട്ടി​ൽ സി​ബി​ഐ റെ​യ്ഡ് നടത്തി .55 ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ട് തി​രി​മ​റി​യാണ് നടത്തിയത് .

ഇതുമായി  ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്ഡ് നടത്തിയത് . കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് സി​ബി​ഐ റെ​യ്ഡ് നടത്തിയത്.

Related Topics

Share this story