Times Kerala

ചന്ദ്രബോസ് വധം ; മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

 
ചന്ദ്രബോസ് വധം ;  മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

തൃശൂർ :  മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി .  സെക്യൂരിറ്റി ജീവനക്കാരനായ  ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച് കേസിലാണ് സുപ്രിംകോടതി മുഹമ്മദ് നിഷാമിന്റെ  ജാമ്യം തള്ളിയത്.

ജീവപര്യന്തം കഠിനതടവ് ആണ്  മുഹമ്മദ് നിഷാം അനുഭവിക്കുന്നത്.

Related Topics

Share this story