Times Kerala

കളമശ്ശേരി മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലിരിക്കെ വൈപ്പിൻ സ്വദേശി മരിച്ചു

 
കളമശ്ശേരി മെഡിക്കൽ കോളജിൽ  കൊവിഡ് ചികിത്സയിലിരിക്കെ വൈപ്പിൻ സ്വദേശി മരിച്ചു

എറണാകുളം: സംസ്ഥാനത്ത് വീണ്ടും  കൊവിഡ് മരണം .വൈപ്പിൻ സ്വദേശി ഡെന്നിസ് ( 52 ) ആണ് കോവിഡ് ബാധിച്ച മരിച്ചത്.

കളമശ്ശേരി മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലിരിക്കെയാണ് ഇവർ മരിച്ചത് .

Related Topics

Share this story