Times Kerala

വീട്ടമ്മയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി;മരിച്ചത് എറണാകുളം സ്വദേശിനി

 
വീട്ടമ്മയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി;മരിച്ചത് എറണാകുളം സ്വദേശിനി

തൃശൂർ :  വീട്ടമ്മയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. എറണാകുളം  സ്വദേശി  റഹ്മത്ത്നെയാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്  .

കുടുംബ കലഹമാണെന്നാണ് കൊലയുടെ പ്രധാന കാരണം .

Related Topics

Share this story