Times Kerala

പേര് മാറ്റി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി;കെ.​എം അ​ഭി​ജി​ത്തി​നെ​തി​രെ പോലീസ് കേ​സെ​ടു​ത്തു

 
പേര് മാറ്റി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി;കെ.​എം അ​ഭി​ജി​ത്തി​നെ​തി​രെ പോലീസ്  കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: പേര് മാറ്റി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന്  പ​രാ​തി​യി​ൽ കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്തി​നെ​തി​രെ പോലീസ്  കേ​സെ​ടു​ത്തു.

ആ​ൾ​മാ​റാ​ട്ടം, പ​ക​ർ​ച്ചാ​വ്യാ​ധി നി​യ​ന്ത്ര​ണ​നി​യ​മം തെറ്റിക്കൽ  എ​ന്നി​വ ചു​മ​ത്തി​യാ​ണ് പോലീസ്  കേ​സെ​ടു​ത്ത​ത്.

പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റിന്റെ   പ​രാ​തി​യി​ലാ​ണ് കേസെടുത്തിരുക്കുന്നത് .

Related Topics

Share this story