Times Kerala

വള്ളം മറിഞ്ഞ് കാണാതായ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

 
വള്ളം മറിഞ്ഞ് കാണാതായ തിരുവനന്തപുരം സ്വദേശിയുടെ  മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം:  വള്ളം മറിഞ്ഞ്  കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മത്സ്യബന്ധനത്തിന് പോയി തിരികെ വരുമ്പോഴായിരുന്നു അപകടമുണ്ടായത് .

മോസസ് ആൽബിയെയാണ് (55)    വള്ളം മറിഞ്ഞ് കാണാതായത്. ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി

Related Topics

Share this story