Times Kerala

പേര്  മറച്ചു വച്ച് കൊവിഡ് പരിശോധന നടത്തി;അഭിജിത്തിനെതിരെ കേസെടുക്കാനൊരുങ്ങി  പൊലീസ്

 
പേര്  മറച്ചു വച്ച് കൊവിഡ് പരിശോധന നടത്തി;അഭിജിത്തിനെതിരെ കേസെടുക്കാനൊരുങ്ങി  പൊലീസ്

തിരുവനന്തപുരം: പേര്  മറച്ചു വച്ച് കൊവിഡ് പരിശോധന നടത്തിയെന്ന പരാതിയിൽ  കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിനെതിരെ കേസെടുക്കാനൊരുങ്ങി  പൊലീസ് .

ഇദ്ദേഹത്തിനെ സഹായിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന്  മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു.

 പേര് എഴുതിയതിൽ   ജീവനക്കാര്‍ക്കുണ്ടായ തെറ്റാണ് ഇതിന് കാരണമെന്നാണ്  അഭിജിത്ത് ചുണ്ടികാട്ടുന്നത് .

Related Topics

Share this story