Times Kerala

കീം പ​രീ​ക്ഷ​യു​ടെ ​ഫ​ലം പുറത്ത് ;53,236 പേർ റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം നേടി

 
കീം പ​രീ​ക്ഷ​യു​ടെ ​ഫ​ലം പുറത്ത് ;53,236 പേർ റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം നേടി

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ കീം  പ​രീ​ക്ഷ​യു​ടെ ​ഫ​ലം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ. ​കെ. ടി. ​ജ​ലീ​ൽ പ്ര​ഖ്യാ​പി​ച്ചു. ഇത്തവണ  53,236 പേ​രാ​ണ് റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.

എ​ൻ​ജി​നി​യ​റിം​ഗി​ൽ വ​രു​ൺ കെ.​എ​സ് (കോ​ട്ട​യം) ഒ​ന്നാം റാങ്ക്  നേ​ടി. ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ  അ​ക്ഷ​യ് കെ ​മു​ര​ളീ​ധരൻ  ഒ​ന്നാം റാ​ങ്ക്  നേ​ടി .

Related Topics

Share this story