Times Kerala

കോ​വി​ഡ് വ്യാ​പ​നം അതിരൂക്ഷം;കോഴിക്കോട് ജില്ലയിലെ പാ​ള​യം മാ​ര്‍​ക്ക​റ്റ് അ​ട​ച്ചു

 
കോ​വി​ഡ് വ്യാ​പ​നം അതിരൂക്ഷം;കോഴിക്കോട് ജില്ലയിലെ പാ​ള​യം മാ​ര്‍​ക്ക​റ്റ് അ​ട​ച്ചു

കോ​ഴി​ക്കോ​ട്  : കോ​വി​ഡ് വ്യാ​പ​നം അതിരൂക്ഷം .കോഴിക്കോട് ജില്ലയിലെ പ്ര​ധാ​ന പ​ച്ച​ക്ക​റി വി​ത​ര​ണ കേ​ന്ദ്ര​മാ​യ പാ​ള​യം  മാ​ര്‍​ക്ക​റ്റി​ല്‍ കോ​വി​ഡ് വ്യാ​പ​നം വർധിക്കുന്നു .

ക​ച്ച​വ​ട​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും ഉ​ള്‍​പ്പെ​ടെ 233 പേ​ര്‍​ക്കാ​ണ് ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌ .ഇ​തേ തു​ട​ര്‍​ന്ന് മാ​ര്‍​ക്ക​റ്റ് അടച്ചു .

ഒ​രു മാ​ര്‍​ക്ക​റ്റി​ല്‍ ഇ​ത്ര​യും പേ​ര്‍​ക്ക് കോവിഡ് സ്‌ഥിരീകരിക്കുന്നത് ആദ്യമായെന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യക്‌തമാക്കി .

Related Topics

Share this story