Times Kerala

മലപ്പുറം ജില്ലയിൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട;അ​ഞ്ച് പേർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

 
മലപ്പുറം ജില്ലയിൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട;അ​ഞ്ച് പേർ  പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

മ​ല​പ്പു​റം: മലപ്പുറം ജില്ലയിൽ വീണ്ടും വ​ൻ ക​ഞ്ചാ​വ് വേ​ട്ട.  മി​നി​ലോ​റി​യി​ൽ കടത്താൻ ശ്രമിച്ച് 300 കി​ലോ ക​ഞ്ചാ​വാ​ണ്  പോ​ലീ​സ് അധികൃതർ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​രെ പോ​ലീ​സ് അറസ്റ്റ് ചെയ്തു .

ഉ​ള്ളി കൊ​ണ്ടു​വരുന്ന ലോ​റി​യി​ലാ​ണ് ക​ഞ്ചാ​വ് എത്തിച്ചത് .

Related Topics

Share this story