Times Kerala

കോ​വി​ഡ് 19  പ​രി​ശോ​ധ​ന​യ്ക്ക് വ്യാ​ജ​പേ​ര് ന​ൽ​കി​യെ​ന്ന് ആരോപണം ; പ്ര​തി​കരിച്ച്  കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത്

 
കോ​വി​ഡ് 19  പ​രി​ശോ​ധ​ന​യ്ക്ക് വ്യാ​ജ​പേ​ര് ന​ൽ​കി​യെ​ന്ന് ആരോപണം ; പ്ര​തി​കരിച്ച്  കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത്

പോ​ത്ത​ൻ​കോ​ട്: കോ​വി​ഡ് 19  പ​രി​ശോ​ധ​ന​യ്ക്ക് വ്യാ​ജ​പേ​ര് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​കരിച്ച്  കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത്.

 സം​ഭ​വി​ച്ച​ത് ക്ലെ​റി​ക്ക​ൽ തെറ്റാണെന്ന്  അ​ഭി​ജി​ത്ത് പ്രതികരിച്ചു .

ഇദ്ദേഹം  വ്യാ​ജ പേരിൽ  കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ്  പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്. പ​ഞ്ചാ​യ​ത്തി​ൽ പ​രി​ശോ​ധി​ച്ച​തി​ൽ 19 പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി.ഇതിൽ ഒരാൾ കെ.​എം. അ​ഭി​ജി​ത്താണ് .

Related Topics

Share this story