മുംബൈ:ബോളിവുഡ് തരാം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരി രുന്ന് കേസില്‍ തന്നെ വേട്ടയാടുകയാണെന്ന് നടി റിയ ചക്രവര്‍ത്തി. ലഹരി മരുന്ന് വാങ്ങാൻ സുശാന്ത് തന്നെ ഉപയോഗിച്ചിരുന്നതായും റിയ ആരോപിച്ചു.എന്നെക്കൂടാതെ, എന്റെ സഹോദരന്‍ ഷോവിക്കിനെയും തന്റെ ജീവനക്കാരെ ഉപയോഗിച്ചും സുശാന്ത് ലഹരിമരുന്ന് വാങ്ങിയിരുന്നു. ഇതെല്ലാം ഉപയോഗിച്ചിരുന്നത് സുശാന്ത് ആണെന്നും വ്യക്തമാണ്, അദേഹം ജീവിച്ചിരുന്നുവെങ്കില്‍ ചെറിയ അളവില്‍ ലഹരി ഉപയോഗിക്കുന്നതിന് അറസ്റ്റിലായേനെയെന്നും റിയ ജാമ്യപേക്ഷയില്‍ വ്യക്തമാക്കി.സുശാന്ത് മാത്രമാണ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതെന്നും തനിക്ക് ചുറ്റുമുള്ളവരെ ലഹരിമരുന്ന് ലഭ്യമാക്കാനായി സുശാന്ത് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും 47 പേജുള്ള ജാമ്യപേക്ഷയില്‍ റിയ വ്യക്തമാക്കുന്നു.
അതിനു വേണ്ടി എന്നെയും എന്റെ സഹോദരനെയും സുശാന്ത് ഉപയോഗിച്ചു, ജീവിച്ചിരുന്നുവെങ്കില്‍ സുശാന്ത് അറസ്റ്റിലായേനെയെന്നും റിയ
You might also like
Comments are closed.