Times Kerala

ഐഎസിൽ ചേർന്ന് പല  രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തു ;സുബ്ഹാനി ഹാജയുടെ കോടതി വിധി വെള്ളിയാഴ്ച

 
ഐഎസിൽ ചേർന്ന് പല  രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തു ;സുബ്ഹാനി ഹാജയുടെ കോടതി വിധി വെള്ളിയാഴ്ച

കൊച്ചി: ഐഎസിൽ ചേർന്ന് പല  രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്യാൻ ശ്രമിച്ച കേസിൽ  സുബ്ഹാനി ഹാജ മൊയ്തീനിനെതിരായ കോടതി  വെള്ളിയാഴ്ച വിധി  പറയും .

 എൻഐഎ കോടതിയാണ് ഇയാളുടെ  വിധി പറയുക.  സുബ്ഹാനി  വർഷങ്ങളായി  തിരുനെൽവേലിയിലാണ് താമസിക്കുന്നത് .

Related Topics

Share this story