തിരുവനന്തപുരം:ബുധനാഴ്ച തലസ്ഥാനത്ത് 20 പോലീസുകാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ 14 പോലീസുകാര്‍ക്കും തുമ്പ സ്റ്റേഷനിലെ ആറു പോലീസുകാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ആറുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ തുമ്പ സ്‌റ്റേഷനിലെ രോഗബാധിതരുടെ എണ്ണം 17 ആയി. കോവിഡ് വ്യാപനത്തിൽ ഏറ്റവും കൂടുതൽ ആശങ്ക പോലീസുകാര്‍ക്ക് രോഗം കൂടുതലായി ഉണ്ടാകുന്നു എന്നതാണ്.
You might also like
Comments are closed.