Times Kerala

കോവിഡ് കെടുതിയിൽ മുന്നോട്ടുപോകാനുള്ള  ഊർജം ;അഴീക്കോടൻ രാഘവനെ ഓർമ്മിച്ച് മുഖ്യമന്ത്രി

 
കോവിഡ് കെടുതിയിൽ മുന്നോട്ടുപോകാനുള്ള  ഊർജം ;അഴീക്കോടൻ രാഘവനെ  ഓർമ്മിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തെ ഓർമ്മിച്ച് മുഖ്യമന്ത്രി .

അഴീക്കോടൻ രാഘവൻ കേരളത്തിന്റെ രക്തനക്ഷത്രമാണെന്ന്  മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി  .പല  .രോഗനിർമ്മാർജ്ജന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ അദ്ദേഹം  നേതൃത്വം നൽകിയെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി .

 ഈ കോവിഡ് കെടുതിയിൽ നമുക്ക് മുന്നോട്ടുപോകാനുള്ള  ഊർജ്ജമാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി  പിണറായി  വിജയൻ കൂട്ടിച്ചേർത്തു .

Related Topics

Share this story